Book Name in English : Pranayam
ലോക സാഹിത്യത്തില്‍ ഭാഷയ്ക്കും കഥയ്ക്കും നൂതനഭാവുകത്വം പകര്‍ന്ന അനശ്വരപ്രതിഭയുടെ കഥാപ്രപഞ്ചത്തില്‍ നിന്ന് ഒരേട്. ദയാരഹിതവും, വന്യവുമായ കാലത്തിനോട് ശക്തമായി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളും കാവ്യാത്മകമായി വരച്ചിടുന്ന കൃതി. വായനയുടെ വേറിട്ട വഴി. ജിവിതത്തെ അതിന്റെ പാരുഷ്യത്തോടെ അനുഭവപ്പെടുത്തുന്ന കഥകള്‍.Write a review on this book!. Write Your Review about പ്രണയം Other InformationThis book has been viewed by users 2662 times