Book Name in English : Pranayakkavilamma
Prepublication , Booked Orders will Send After 15 Nov 2025
ഞാൻ മനസ്സിലാക്കി - എൻ്റെ അമ്മയെ അല്ല, വിലാസിനി എന്ന സ്ത്രീയെ, അവരുടെ വിവാഹത്തെ, അവരുടെ ഭർത്താവിനെ, അവിഹിതഗർഭം ചുമന്ന അവരുടെ മകളെ, അവരുടെ ഒറ്റപ്പെടലിനെ, സങ്കടങ്ങളെ, ശമനം കിട്ടാതെപോയ ഉടൽപ്പെരുക്കങ്ങളെ, ഉറക്കം വെടിഞ്ഞ അനേകം രാത്രികളെ, അടുക്കളവട്ടത്തിൽ ഊർന്നുവീണ കണ്ണീരിനെ, പറയാൻ കഴിയാതെ ഉള്ളിലൊളിപ്പിച്ച നോവുകളെ, കാലിൽ തറച്ച മുള്ളുകളെ, സാന്ത്വനമായി വന്നെത്താത്ത സ്നേഹവിരലുകളെ, കുളിരായി പുണരാത്ത പ്രണയപ്പച്ചകളെ, എല്ലാത്തിനുമപ്പുറം നാല്‌പത്തിമൂന്നു വർഷം ഉള്ളിലെ ഗർഭത്തിൽ അവർ വഹിച്ച ജീവിതമെന്ന ചാപിള്ളയെ...Write a review on this book!. Write Your Review about പ്രണയക്കാവിലമ്മ Other InformationThis book has been viewed by users 21 times