Image of Book പ്രണയവും ഭൂതാവേശവും
  • Thumbnail image of Book പ്രണയവും ഭൂതാവേശവും
  • back image of പ്രണയവും ഭൂതാവേശവും

പ്രണയവും ഭൂതാവേശവും

Publisher :DC Books
ISBN : 9789354322594
Language :Malayalam
Edition : 2021
Page(s) : 176
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Pranayavum Bhoothaveshavum

ദാരിദ്ര്യത്തിൽനിന്ന് ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുന്ന ഒരു കേണലിന്റെയും അദ്ദേഹത്തിന്റെ ആസ്ത്മക്കാരിയായ ഭാര്യയുടെയും ജീവിതം ചെറുചെറുസംഭവങ്ങളിലൂടെ അവതരിപ്പിക്കുകയാണ് കേണലിനാരും എഴുതുന്നില്ല എന്ന നോവലിലൂടെ മാർകേസ്. നാല്പതുവർഷക്കാലത്തെ ദാരിദ്ര്യപൂർണ്ണമായ ജീവിതത്തിൽ കേണൽ നിത്യവും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്--പെൻഷൻ അനുവദിച്ചു കിട്ടുന്ന കത്ത്. ആ പ്രതീക്ഷയിലാണ് കേണലിന്റെ ജീവിതം. എന്നാൽ, നാളെ എന്തു ഭക്ഷിക്കും എന്ന ചോദ്യത്തിന് മലം എന്നുത്തരം പറയേണ്ടിവരുന്നിടത്തോളമെത്തുന്നു കേണലിന്റെ അവസ്ഥ.
Write a review on this book!.
Write Your Review about പ്രണയവും ഭൂതാവേശവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1209 times

Customers who bought this book also purchased