Book Name in English : Pranayasmarana
സോളമന്റെ ഉത്തമഗീതം മുതല്‍ ആരംഭിക്കുന്ന പ്രണയത്തിന്റെ ഉന്മാദവും ഊഷ്മളതയും അനുഭവിപ്പിക്കുന്ന കൃതി .ബൈബിളിന്റെ വെളിച്ചവും തെളിച്ചവും ഈ കൃതിയെ ആത്മീയഭാവത്തിലേക്ക് ആനയിക്കുന്നു . ആമേന്, ഞാനും ഒരു സ്ത്രീ എന്നീ പുസ്തകങ്ങള്ക്കു ശേഷം സിസ്റ്റര് ജെസ്മി പ്രണയത്തിന്റെയും ആത്മീയതയുടേയും ഭാവനാ ലോകങ്ങളിലൂടെ സഞ്ചരിക്കുകയാണിവിടെ Write a review on this book!. Write Your Review about പ്രണയസ്മരണ Other InformationThis book has been viewed by users 1420 times