Book Name in English : Prathyaasha Namme Niraasharaakkunnilla
2025ലെ ജൂബിലി വർഷത്തോടനുബന്ധിച്ച് പ്രത്യാശയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനമാണിത്. വിശ്വാസവും പ്രത്യാശയും ഒന്നിച്ചു പോകുന്നുവെന്നും പ്രത്യാശ നമ്മളെ ഒരിക്കലും നിരാശരാക്കുന്നില്ല എന്നും ഫ്രാൻസിസ് മാർപാപ്പ അടിവരയിട്ട് പറയുന്നു. നിരാശ നമ്മെ വേട്ടയാടുമ്പോൾ പ്രത്യാശയോടെ മുന്നോട്ടുപോകാൻ ഈ പ്രബോധനം നമ്മെ സഹായിക്കുന്നു
Write a review on this book!. Write Your Review about പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല Other InformationThis book has been viewed by users 422 times