Book Name in English : Pradhamadrishtya
പാലി ഹില്ലിലെ ബസ്സപകടത്തില്‍ മരണപ്പെട്ടത് ഇരുപത്തിയഞ്ച് പേര്‍. അതില്‍ രക്ഷപ്പെട്ട യുവതിയാണ് കഥയിലെ ചോദ്യചിഹ്നമായി മാറുന്നത്. അവളുടെ കൂടെ യാത്ര ചെയ്തിരുന്ന ഭര്‍ത്താവിന്‍റെ മൃതശരീരം എങ്ങനെ അപ്രത്യക്ഷമായി? പ്രഥമദൃഷ്ട്യാ അതൊരു സാധാരണ വാഹന അപകടം മാത്രമായിരുന്നു. പക്ഷേ, അതിനു പിന്നിലുള്ള ദുരൂഹതകള്‍ സംഭവങ്ങളുടെ ഗതി മാറ്റുന്നു.reviewed by Anonymous
Date Added: Monday 29 Jun 2020
എളുപ്പത്തിൽ വായിച്ചു പോകാവുന്ന രസകരമായ ക്രൈം നോവൽ
Rating: [4 of 5 Stars!]
Write Your Review about പ്രഥമദൃഷ്ട്യാ Other InformationThis book has been viewed by users 2006 times