Book Name in English : Pravasa Sahithyam
ചുട്ടു നീറുന്ന ആകുലതയുടെ കൊടിയടയാളമായി പ്രവാസം എന്ന സംജഞ മാറിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം നാട്ടില്‍ നിന്ന് അന്യ ദേശത്ത് ജീവിക്കേണ്ടി വരുന്ന ഏതു നാട്ടുക്കാരനും അനുഭവിക്കുന്നത് പ്രവാസം തന്നെയാണ്.Write a review on this book!. Write Your Review about പ്രവാസ സാഹിത്യം Other InformationThis book has been viewed by users 4150 times