Image of Book പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍
  • Thumbnail image of Book പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍
  • back image of പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍

പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍

Publisher :DC Books
ISBN : 9789356435988
Language :Malayalam
Edition : 2023
Page(s) : 136
Condition : New
no ratings yet, be the first one to rate this !

Book Name in English : Prasanth Narayanante 5 Natakangal

പ്രണയവും പ്രസാദവും ആർദ്രമായ മനുഷ്യ ബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ് പ്രശാന്ത് നാരായണന്റെ നാടകങ്ങൾ . മുഷ്ടി ചുരുട്ടി നിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച ആ നാടകങ്ങൾ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല, മറിച്ച് മനുഷ്യമനസ്സിൽ ആഴത്തിൽ സ്പർശിച്ച് അവിടെ ഇടമുറപ്പിച്ച്, മനസ്സിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന അങ്ങനെ മനോവിമലനത്തിനുള്ള സ്വാധിനാശിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് ഈ നാടകങ്ങളിലൂടെ സംഭവിക്കുന്നത്.
Write a review on this book!.
Write Your Review about പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 416 times

Customers who bought this book also purchased