Book Name in English : Philominayude Pannikal
സുപരിചിതമായ ലോകത്തിലെ അപരിചിതരുടെ ജാതക കഥകള്‍. ഈകഥകള്‍ ജീവിതത്തിന്റെ ഉള്ളുരുക്കുങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു. മൂടിക്കെട്ടിയ ആകാശത്തിന്റെ നേല്‍ക്കൂരയില്‍നിന്ന് വാര്‍ന്നുവീഴുന്ന വെളിച്ചപോലെ ഹൃദ്യമായിരിക്കുന്നു ഈസമാഹാരത്തിലെ കഥകളെല്ലാം. പുതിയ തലമുറയിലെ ശ്രദ്ധേയയായ കഥാകരിയുടെ 12 കഥകള്‍Write a review on this book!. Write Your Review about ഫിലൊമിനയുടെ പന്നികള്‍ Other InformationThis book has been viewed by users 3478 times