Book Name in English : Bengal Manpathakalum Manushyarum
പുരാതന ജീവിതങ്ങളുടെ തുടർച്ചയിൽ നിന്ന് കുതറിമാറാൻ കഴിയാത്ത ബംഗാൾ ജീവിതവും മനുഷ്യരും,
കീഴ്മേൽ മറിഞ്ഞുകിടക്കുന്ന അവരുടെ യാതനകളിലേക്കും സ്വപ്നങ്ങളിലേക്കും എത്തിപ്പെട്ടപ്പോൾ എഴുതിയ യാത്രകൾ,
മണ്ണും മനുഷ്യരും കൊണ്ടുളിയിലെ ബാവുൽ ഗായകരും താരാപീഠിലെ താന്ത്രികരും ഒരു ദേശത്തിന്റെ ഭാഷയും
അതിജീവനവുമാകുന്നതെങ്ങനെയാണെന്ന് പറയുന്ന കൃതി. മന്ത്രങ്ങളും മുദ്രാവാക്യങ്ങളും കവിതയും ഗാനങ്ങളും
ഒരു കാറ്റിൽ ലയിക്കുന്ന ദേശത്തെക്കുറിച്ചുള്ള, യാത്രയെഴുത്തിന് നവമാനങ്ങൾ നൽകുന്ന
പുസ്തകം. Write a review on this book!. Write Your Review about ബംഗാള്‍ മണ്‍പാതകളും മനുഷ്യരും Other InformationThis book has been viewed by users 578 times