Image of Book ബകുളിന്റെ കഥ
  • Thumbnail image of Book ബകുളിന്റെ കഥ
  • back image of ബകുളിന്റെ കഥ

ബകുളിന്റെ കഥ

ISBN : 9788122609820
Language :Malayalam
Edition : Dce 2018
Page(s) : 250
Condition : New
3 out of 5 rating, based on 15 review(s)

Book Name in English : Bakulinte Katha

പീഡനങ്ങളാല്‍ അഗ്നിശുദ്ധി കൈവരിച്ച സ്‌ത്രീയുടെ ജീവിതേതിഹാസമാണ്‌ ബകുളിന്റെ കഥ. സുവര്‍ണ്ണലതയുടെ ഇളയ മകള്‍ ബകുള്‍ എന്ന ‘അനാമിക’യാണ്‌ ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവില്‍ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്‌ത്രീയുടെ ഈ കഥ വായനക്കാര്‍ക്ക്‌ ആത്മവിചാരണയുടെ പൊളളുന്ന നിമിഷങ്ങള്‍ നല്‍കുന്നു. സമൂഹത്തില്‍ സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്ന ഭാരതീയ സ്‌ത്രീയുടെ ഹൃദയതാപമറിഞ്ഞ ഈ രചനയിലൂടെ, ജ്‌ഞ്ഞാനപീഠ പുരസ്‌കാര ജേത്രിയായ ആശാപൂര്‍ണ്ണാദേവി മുഴുവ‌ന്‍ മനുഷ്യവര്‍ഗ്ഗത്തിനും നീതിബോധത്തിന്റെ തിരിച്ചറിവു നല്‍കുന്നു. ജീവിതത്തില്‍നിന്നും വാക്കുകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു രചന.
Write a review on this book!.
Write Your Review about ബകുളിന്റെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2874 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00