Book Name in English : Buddenbrooks
ഇരുപതാം നൂറ്റാണ്‍റ്റില്‍ ലോകസാഹിത്യത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ബുഡന്‍ ബ്രുക്ക്സ് 1929-ല്‍ നോബല്‍ പുരസ്കാരം നേടിയ ക്ലാസിക്ക് നോവലാണ്.വിഖ്യാത ജര്‍മ്മന്‍ എഴുത്തുകാരനായ തോമസ് മന്‍ നാസികളാല്‍ വേട്ടയാടപ്പെട്ട പ്രതിഭാശാലിയാണ്. ഫാസിസത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായായ തോമസ് മന്‍ മാനവിക മൂല്യങ്ങളുടെയും സ്വതന്ത്ര്യ ചിന്തയുടെയും മാഹാത്മ്യം ഉയര്‍ത്തിപ്പിടിച്ച ധീരനായ സാഹിത്യകാരനാണ്.Write a review on this book!. Write Your Review about ബുഡന്‍ ബ്രുക്ക്സ് Other InformationThis book has been viewed by users 1253 times