Image of Book ബുദ്ധന്റെ ചിരി
  • Thumbnail image of Book ബുദ്ധന്റെ ചിരി

ബുദ്ധന്റെ ചിരി

ISBN : 9788182669734
Language :Malayalam
Edition : 2012
Page(s) : 160
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Buddante Chiri

നിരന്തരമായ വായനയ്ക്കിടയില്‍ രൂപംകൊണ്ട ചില ചിന്താധാരകള്‍ വായനക്കാരുമായി പങ്കിടുന്ന, വ്യത്യസ്തവിഷയങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍. റൈബക്കോവും ഷാനേയും എ.ജെ. ക്രോണിനും യൂജെല്‍ കോഗോണും ഡെന്നിസ് ബ്രൂട്ടസുമെല്ലാം പരാമര്‍ശിക്കപ്പെടുന്നു. ആഫ്രിക്കയിലെ വര്‍ണവിവേചനം, ഇന്ത്യന്‍ ജാതിവ്യവസ്ഥ, കമ്യൂണിസത്തിലെ പ്രതിസന്ധി, ഫാഷിസത്തിന്റെ തത്ത്വശാസ്ത്രം, ഇന്ത്യന്‍ മതേതരത്വം എന്നീ വിഷയങ്ങളെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
Write a review on this book!.
Write Your Review about ബുദ്ധന്റെ ചിരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 832 times

Customers who bought this book also purchased