Book Name in English : Bell Jar
സില്‍വിയ പ്ലാത്ത് എഴുതിയ ഏക നോവല്‍. ആത്മകഥാപരമായ ഈ നോവല്‍ പ്രസിദ്ധീകരിച്ചത് ഒരു മാസം കഴിഞ്ഞ് സില്‍വിയ പ്ലാത്ത് മുപ്പതാം വയസ്സില്‍ ആത്മഹത്യ ചെയ്തു. മാനസികരോഗാശുപത്രിയില്‍ എത്തപ്പെടുന്ന എസ്തര്‍ എന്ന യുവതിയുടെ കഥ പറയുന്ന നോവല്‍ സില്‍വിയ പ്ലാത്തിന്റെ ജീവിതത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു.Write a review on this book!. Write Your Review about ബെല്‍ ജാര്‍ Other InformationThis book has been viewed by users 1679 times