Book Name in English : Brucee Leeude Katha Athava Arkkum Amanishikanakam
നമ്മുടെ പോരായ്മകൾ മനസിലാക്കാക്കുക, അത് തിരുത്താൻ ശ്രമിക്കുക. ചില പോരായ്മകൾ ശക്തിയുടെ സ്രോതസ്സാണെന്നറിയുക. മറ്റുള്ളവർ ആരോപിക്കുന്ന കുറവുകൾ അങ്ങനെയാവണമെന്നില്ല. അവ ചില പ്രത്യേക സ്വഭാവ വിശേഷണങ്ങൾ ആകാം. അതിനു ലോകത്തിനു മുന്നിൽ വയ്ക്കാനുള്ള ഉന്നതമായ ഉദാഹരണങ്ങളിൽ ഒന്നാണ് ’ബ്രൂസ്‌ലി’ എന്ന അതികായൻ്റെ ജീവിതം.Write a review on this book!. Write Your Review about ബ്രൂസ് ലിയുടെ കഥ അഥവ ആര്‍ക്കും അമാനുഷികനാകാം Other InformationThis book has been viewed by users 973 times