Image of Book ബ്ലാക്ക് ആന്‍ഡ് വൈറ്റ്
  • Thumbnail image of Book ബ്ലാക്ക് ആന്‍ഡ് വൈറ്റ്
  • back image of ബ്ലാക്ക് ആന്‍ഡ് വൈറ്റ്

ബ്ലാക്ക് ആന്‍ഡ് വൈറ്റ്

Publisher :Sign Books
Language :Malayalam
Page(s) : 88
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Black and White

ബാലണ്ണന്‍
ഇപ്പുറത്തു നിന്നു നോക്കിയാല്‍ അപ്പുറം കാണുന്നപോലെ ക്ലിയര്‍ ആണ്‌ ബാലകൃഷ്ണന്റെ ജീവിതം . ഈ വെടിപ്പ് ബാലകൃഷ്ണന്റെ ജീവിതം . ഈ വെടിപ്പ് ബാലകൃഷ്ണന്റെ വാക്കും പ്രവൃത്തിയുമായി നമുക്ക് വെളിപ്പെട്ടു കിട്ടുന്നു . സ്നേഹത്തിന്റെ നിത്യപ്രവാഹം ഹൃദയത്തില്‍ ഉള്ളതുകൊണ്ട് ആ ശുചിത്വം കാത്തുപോരാന്‍ അണ്ണനു പ്രയാസപ്പെടേണ്ടി വന്നിട്ടില്ല . ഈ പുസ്തകം ബാലകൃഷ്ണന്‍ എന്ന മനുഷ്യനെ പരിചയപ്പെടാനും അങ്ങനെ ശുദ്ധമായ ഒരു നീരൊഴുക്കിനെ തൊടാനും നിങ്ങളെ സഹായിക്കും . ഇവനെ അറിഞ്ഞവന്‍ അറിവുള്ളവനാകും എന്ന് എന്റെ വിശ്വാസം .
അടയാളം പുബ്ലിക്കേഷന്‍സ്, തൃശ്ശൂര്‍
Write a review on this book!.
Write Your Review about ബ്ലാക്ക് ആന്‍ഡ് വൈറ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2419 times

Customers who bought this book also purchased