Book Name in English : Bajanam Padiyurakkiya Vigrahangal
ആധുനികതാവാദം ജീവിതത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയപ്പോള്‍ എഴുതിലെ കല്‍പ്പനകള്‍ ജീവിതത്തില്‍ ബുദ്ധി ജീവി ജാടകളായി പരിണമിച്ചപ്പോള്‍ ഇതിന്റെയെല്ലാം പുറംതോട് പേറിയവരെ നോക്കി സഹതാപത്തോടെ ചിരിച്ച ഒരേയൊരു എഴുത്തുകാരനെ നമുക്കുള്ളൂ പുനത്തില്‍ കുഞ്ഞബ്ദുള്ള.Write a review on this book!. Write Your Review about ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍ Other InformationThis book has been viewed by users 1318 times