Image of Book ഭരതം
  • Thumbnail image of Book ഭരതം

ഭരതം

ISBN : 9788182650893
Language :Malayalam
Edition : 2011
Page(s) : 104
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Bharatham

’സംഗീതത്തിലെ താളപ്പിഴ-കുടുംബ ബന്ധങ്ങളെ താറുമാറാക്കിയ കഥ ഭാവ , രാഗ , താള സംഗമം - ഭരതം’ - എന്ന പോസ്റ്റര്‍ വാചകങ്ങളുമായി പുറത്തിറങ്ങിയ സിനിമ ഭരതത്തിന്റെ തിരക്കഥ . മോഹന്‍ ലാലിന്റേയും നെടുമുടി വേണുവിന്റേയും ഉര്‍വശിയുടേയും മറ്റും അഭിനയത്തികവും രവീന്ദ്രന്റെ ഉജ്വലമായ സംഗീതസംവിധാനവും സിബി മലയിലിന്റെ സംവിധാനപ്രതിഭയും സങ്കീര്‍ണമായ നിരവധി ജീവിത മുഹൂര്‍ത്തങ്ങളും കൊണ്ട് സമ്പന്നമായ ഈ ചലച്ചിത്രം ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് .
Write a review on this book!.
Write Your Review about ഭരതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 507 times

Customers who bought this book also purchased