Image of Book ഭാരതത്തിലെ 201 പുണ്യ സ്ഥാനങ്ങള്‍
  • Thumbnail image of Book ഭാരതത്തിലെ 201 പുണ്യ സ്ഥാനങ്ങള്‍
  • back image of ഭാരതത്തിലെ 201 പുണ്യ സ്ഥാനങ്ങള്‍

ഭാരതത്തിലെ 201 പുണ്യ സ്ഥാനങ്ങള്‍

Language :Malayalam
Edition : 2014
Page(s) : 664
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 175.00

Book Name in English : Bharathathile 201 punyasthaanangal

ഭാരതത്തിലെ പുണ്യക്ഷേത്രങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഏറെപ്പേര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം ഒരുകാലത്ത് ഭാരതീയസംസ്കാരത്തിന്റെ തന്നെ ഭാഗങ്ങളായിരുന്ന പുണ്യ ക്ഷേത്രങ്ങളെക്കുറിച്ച് അറിയുവാനും വ്യക്തമായ ഒരു ധാരണയുണ്ടാക്കുവാനും ആഗ്രഹിക്കുന്നവര്‍ക്കും തീര്‍ത്ഥാടകര്‍ക്കും വളരെ ഉപകാരപ്പെടുന്ന ഈ പുസ്തകത്തില്‍ ഭാരതത്തിലെ പ്രധാനപുണ്യ സ്ഥാനങ്ങളെ പറ്റിയുള്ള വിവരങ്ങളും അവിടേയ്ക്കുള്ള യാത്രാമാര്‍ഗ്ഗങ്ങളും അടങ്ങിയിരിക്കുന്നു . ചില ക്ഷേത്രങ്ങളുടെ ചിത്രങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട് . ദേവി ബുക്ക്സ്റ്റാള്‍ കൊടുങ്ങല്ലൂര്‍.
Write a review on this book!.
Write Your Review about ഭാരതത്തിലെ 201 പുണ്യ സ്ഥാനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1691 times

Customers who bought this book also purchased