Book Name in English : Bhashayum Bhashasastravum
ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകം. ഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങളും വ്യത്യസ്ത മേഖലകളും പരിചയപ്പെടുത്തുന്ന ഈ പുസ്തകം ഭാഷയുടെ സ്വനഘടന പദങ്ങളും പദഘടനയും വാക്യവും വാക്യഘടനയും ഭാഷാ-അര്‍ത്ഥവും പ്രയോഗവും ഭാഷയും സമൂഹവും ചരിത്രപര ഭാഷാശാസ്ത്രം തുടങ്ങി ഭാഷയുടെയും ഭഷാശാസ്ത്രത്തിന്റ്ഗെയും വ്യത്യസ്ത സങ്കല്പനങ്ങള്‍ വിശദമാക്കുന്നു.Write a review on this book!. Write Your Review about ഭാഷയും ഭാഷാശാസ്ത്രവും Other InformationThis book has been viewed by users 2921 times