Book Name in English : Bhoogolathinte Avakasikal Paranja Kadha
ഈ കൊച്ചു കൃതിക്ക് വ്യത്യസ്ഥമായ ഒരു സ്വഭാവമുണ്ട് . ഇതിലെ കഥാപാത്രങ്ങളില്‍ മനുഷ്യരുമുണ്ടെന്നേയുള്ളു . അധികവും മൃഗങ്ങള്‍ . കുട്ടികള്‍ക്ക് കണ്ടോ കേട്ടോ അറിയാവുന്ന മൃഗങ്ങള്‍ . വളരെ ഹൃദ്യവും ലളിതവുമായ ഭാഷയിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത് . വായനക്കാരുടെ സന്തോഷം കെടുത്തിക്കളയാതെയാണ് ഇതിന്റെ രചന . ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാവുന്ന പുസ്തകം .
അവതാരികയില്‍ പോള്‍ കല്ലാനോട്Write a review on this book!. Write Your Review about ഭൂഗോളത്തിന്റെ അവകാശികള്‍ പറഞ്ഞ കഥ Other InformationThis book has been viewed by users 1016 times