Book Name in English : Bhutakalatte Avesicha Bhutam
മുൻകാലവാദങ്ങളിലെ തെളിവുകളെയും യുക്തികളെയും പ്രശ്‌നവൽക്കരിച്ച് പുതിയത് മുന്നോട്ടുവെയ്ക്കുന്ന ശാസ്ത്രീയ സമീപനത്തിനു പകരം, തനിക്കിഷ്ടമില്ലാത്തത് ശക്തികൊണ്ട് നിരാകരിക്കുന്ന അധികാരത്തിന്റെ ചരിത്രസങ്കല്പങ്ങളെ പലകോണുകളിലൂടെ വീക്ഷിക്കുന്ന പുസ്തകം. ചരിത്രം, മാനവികത, രാഷ്ട്രീയം: ചില സമകാലികസമസ്യകൾ... വർഗ്ഗീയതയും ചരിത്രവും, ഗോവധം: ചരിത്രവീക്ഷണത്തിൽ... വേദങ്ങളുടെ ചരിത്ര പശ്ചാത്തലം, പുരാലിഖിതപഠനങ്ങളും കേരളചരിത്രരചനയും തുടങ്ങി എട്ട് ചരിത്രപഠനങ്ങൾ.Write a review on this book!. Write Your Review about ഭൂതകാലത്തെ ആവേശിച്ച ഭൂതം Other InformationThis book has been viewed by users 351 times