Image of Book ഭ്രമസഞ്ചാരിയുടെ ഹിമാലയം
  • Thumbnail image of Book ഭ്രമസഞ്ചാരിയുടെ ഹിമാലയം
  • back image of ഭ്രമസഞ്ചാരിയുടെ ഹിമാലയം

ഭ്രമസഞ്ചാരിയുടെ ഹിമാലയം

Publisher :Logos Books
ISBN : 9780000154842
Language :Malayalam
Page(s) : 222
Condition : New
3 out of 5 rating, based on 17 review(s)
Printed Book

Rs 240.00
Rs 228.00

Book Name in English : Bhramasanchaariyude Himaalayam

ഇതൊരു യാത്രാവിവരണ പുസ്‌തകമല്ല. മറിച്ച് യാത്രാനുഭവങ്ങളെ ഒരു കുഞ്ഞു ചിമിഴിൽ പകരുന്ന സൗന്ദര്യാനുഭുതിയാണ്. കവിത പോലെ ഒരു യാത്രാഗീതം. യാത്രികനു കവിയും യാത്രാവിവരണ രചയിതാവുമൊക്കെയായ അരുണിൻ്റെ ഈ പുസ്‌തകത്തിന്റെ പ്രത്യേകതയായി എനിക്കു തോന്നിയത് അത് നമ്മിൽ നനുനനുത്ത മഞ്ഞിൻ നൂലുകളാൽ കുളിർ നെയ്തെടുക്കുന്ന അനുഭവത്തെ പകരുന്നു എന്നതാണ്.

-ഷൗക്കത്ത്
Write a review on this book!.
Write Your Review about ഭ്രമസഞ്ചാരിയുടെ ഹിമാലയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 339 times

Customers who bought this book also purchased