Book Name in English : Branthukal
ദുർഗ എന്ന പെൺകുട്ടിയുടെ ജീവിതകാമനകൾ സുന്ദരമായി വരച്ചിടുന്ന നോവൽ.എസ് ഗിരിജ എന്ന എഴുത്തുകാരിയുടെ തീവ്രമായ ഭാഷയാണ് ഈ നോവലിന്റെയും പ്രത്യേകത.പ്രണയവും രതിയുമെല്ലാം വളരെ മനോഹരമായി അവതരിപ്പിക്കുന്നു ഈ കൃതിയിൽ.
Write a review on this book!. Write Your Review about ഭ്രാന്തുകൾ Other InformationThis book has been viewed by users 203 times