Book Name in English : Bhoumachapam
ഇന്ത്യന്‍ ഭൂപട നിര്‍മ്മാണത്തിന്റെ വിസ്മ്മയ ചരിത്രം
ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ മാനുഷിക സംരഭങ്ങളിലൊന്നായ സര്‍വെ ഓഫ് ഇന്ത്യയുടെ വിസ്മയാവഹമായ കഥയാണ് ഭൗമചാപത്തില്‍ പ്രഗല്ഭമായി അനാവരണം ചെയ്യുന്നത്. Write a review on this book!. Write Your Review about ഭൗമ ചാപം Other InformationThis book has been viewed by users 3496 times