Image of Book മഞ്ഞ്
  • Thumbnail image of Book മഞ്ഞ്
  • back image of മഞ്ഞ്

മഞ്ഞ്

Publisher :DC Books
ISBN : 9788126421954
Language :Malayalam
Edition : 3rd Edition
Page(s) : 490
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 250.00
Rs 237.00

Book Name in English : Manhu

കീറിമുറിക്കപ്പെട്ട ആധുനിക തുര്‍ക്കിയുടെ ആത്മാവിലേക്ക് പാമുക് നടത്തുന്ന യാത്രയുടെ നോവലനുഭവം പത്രണ്ടുവര്‍ഷത്തെ ജര്‍മ്മന്‍ പ്രവാസത്തിനുശേഷം പത്രപ്രവര്‍ത്തകനായ കാ തുര്‍ക്കിയില്‍ തിരിച്ചെത്തുന്നു. സ്കൂളില്‍ തലമുണ്ടു ധരിക്കാന്‍ അനുമതി നിക്ഷേധിക്കപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത പെണുകുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലാണായാള്‍. സഹപാഠിയും, വിവാഹമോചിതയുമായ യൂപ്ക് എന്ന സുന്ദരിയെക്കുറിച്ചും അടുത്തിടെ കൊലചെയ്യപ്പെട്ട സിറ്റിമേയറെക്കുറിച്ചും അയാള്‍ക്കറിയണം.
Write a review on this book!.
Write Your Review about മഞ്ഞ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 497 times

Customers who bought this book also purchased