Book Name in English : Mathilillaatha Germaniyil
ഇരുപത് വര്‍ഷം മുമ്പ് രണ്ട് ജര്‍മനികള്‍ ഉണ്ടായിരുന്നു എന്നും ബര്‍ലിന്‍ നഗരത്തിന്റെ ഒരു ഭാഗം കനത്തമതിലുകളാല്‍ ഒറ്റപ്പെടുത്തിയിരുന്നു വെന്നും മനുഷ്യര്‍ വിസ്മരിക്കേണ്ടകാര്യമല്ല എന്നും തോന്നുന്നു. മതില്‍ തകര്‍ന്നതിന്റെ ഇരുപതാം വാര്‍ഷികം ഈയിടെ ആഘോഷിക്കപ്പെട്ടു. ജര്‍മ്മനികളുടെ ഏകീകരണവും ആദ്യതെരഞ്ഞെടുപ്പുമെല്ലാം നടന്ന, ചരിത്രഥ്റ്റിന്റെ നിര്‍ണ്ണായകമായ ആ നാളുകളില്‍ അവിടെ കണ്ടത് പുതിയ തലമുറയോട് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി. അതാണ് ഈ പുസ്തകം. Write a review on this book!. Write Your Review about മതിലില്ലാത്ത ജര്‍മ്മനിയില്‍ Other InformationThis book has been viewed by users 1474 times