Book Name in English : Madyapante manifesto
മദ്യപാനത്തെ നോക്കിക്കാണുന്ന കുറിപ്പുകളാണിവ. മദ്യപാനിയെ സമൂഹത്തിലെ ഏറ്റവും വലിയ നികൃഷ്ടജീവിയായി കണക്കാക്കുന്ന ഭരണക്കൂടവും സന്മാര്‍ഗ സമൂഹവും ഇവിടെ വിചാരണ ചെയ്യപ്പെടുന്നു. മദ്യപന്റെ നേര്‍ക്കുള്ള നഗ്നമായ ചൂഷണങ്ങളും പൊള്ളത്തരങ്ങളും, വികലമായ മദ്യനയങ്ങളും തുറന്നു കാട്ടുന്ന കുറിപ്പുകള്‍ .
Write a review on this book!. Write Your Review about മദ്യപന്റെ മാനിഫെസ്റ്റൊ Other InformationThis book has been viewed by users 1740 times