Book Name in English : Manusmrithi Sathyavum Midhyayum
ഭാരതത്തിലെ അതിപുരാതന ഗ്രന്ഥസമുച്ചയങ്ങളില്‍ ഏറ്റവുമധികം പഴി കേള്‍ക്കപ്പെട്ട ഗ്രന്ഥം ഏതാണെന്ന് എല്ലാവര്ക്കും അറിയാം-മനുസ്മൃതി . ’ഇരുണ്ട മധ്യയുഗത്തിലെ പ്രാകൃതചിന്തകള്‍’ എന്നും ’സ്ത്രീകളെയും അധഃകൃതരെയും മനുഷ്യരായിപ്പോലും കണക്കാക്കാത്ത കൃതി’ എന്നുമൊക്കെയാണ് മനുസ്മൃതിയെപ്പറ്റി നാം കേട്ടിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ പല പ്രതിഷേധങ്ങളുടെയും ഭാഗമായി മനുസ്മൃതി ചുട്ടുകരിച്ചിട്ടുമുണ്ട് . ആധുനിക ദളിത് ചിന്തകരും രാഷ്ട്രീയക്കാരും ’മനുവാദി’ എന്ന പദത്തെ ക്രൂരതയ്ക്കും നെറികേടിനും വിവേചനങ്ങള്‍ക്കുമൊക്കെ പര്യായമായി പറയുന്നു . ഈ ബഹളത്തിനിടയില്‍ പലരും മറന്നുപോയ ഒരു കാര്യമുണ്ട് . ഡോ. ബി.ആര്. അംബേദ്കറുടെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഭരണഘടനാനിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്നതിന് ആശ്രയിച്ച പ്രധാന ഗ്രന്ഥങ്ങളില്‍ ഒന്ന് മനുസ്മൃതിയാണ് . Write a review on this book!. Write Your Review about മനുസ്മൃതി- സത്യവും മിഥ്യയും Other InformationThis book has been viewed by users 2210 times