Book Name in English : Maranavumai Oru Samvadam
മരണമേ , ഓരോ നിമിഷത്തിലും ഞാൻ നിന്നെയോർക്കുന്നു.ഈ കാത്തിരിപ്പിന് അന്ത്യം കുറിക്കാൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.നമുക്കുചുറ്റും ഈ ലോകത്ത് നടക്കുന്നത് സത്യമോ ,മിഥ്യയോ എന്നു നമുക്ക് ഉറപ്പുണ്ടോ? അതുകൊണ്ട് നമ്മൾ ഭയക്കേണ്ടത് ഈ ജീവിതത്തെയാണ്.മരണത്തെയല്ല.മരിക്കുന്ന നിമിഷം മുതൽ നമുക്ക് ആർക്കും ദേഷ്യമോ വെറുപ്പോ ഒന്നുമുണ്ടാവില്ല.എല്ലാവരും നമ്മളോട് പൊറുത്തു തരുന്ന ദിവസം.അങ്ങനെയൊരു ദിവസത്തേക്കാൾ വലിയൊരു സന്തോഷം ഏതെങ്കിലും ഒരു മനുഷ്യന് കിട്ടുമോ ?
ഒരു നവാഗത വിശ്വാസിനി തന്നോടും ചുറ്റുപാടിനോടും നടത്തുന്ന സംവാദം.സ്വന്തം അകത്തളങ്ങളിലൂടെ നടത്തുന്ന തീർത്ഥാടനം.Write a review on this book!. Write Your Review about മരണവുമായി ഒരു സംവാദം Other InformationThis book has been viewed by users 1125 times