Book Name in English : Marippazhi
നൂറ്റാണ്ടുകളായി തളംകെട്ടിക്കിടക്കുന്ന ദൂഷിതവലയത്തിനകത്തുപെട്ടു പെരുമാറേണ്ടണ്ടിവരുന്ന മനുഷ്യരുടെ ജീവിതമെന്ന ചലനഭാഷണവൈവിധ്യങ്ങൾ അനാവരണം ചെയ്യുന്ന നോവലാണ് മരിപ്പാഴി. മരണത്തിന്റെ ഇടം. മരണത്തിനു ചുറ്റും വട്ടം കറങ്ങുന്ന ജീവിതദർശനത്തിന്റെ ഇടം. ദഹിക്കാൻ കൂട്ടാക്കാത്ത ഉടൽപോലെ ഭൂതവും ചിതയിലെ വെളിച്ചത്തെക്കാൾ വെളിച്ചമുള്ള ഇരുട്ടും ഇടകലർന്ന ഈ ലോകത്തിലേക്ക്, ഭാഷയിലേക്ക് നെഞ്ചിടിപ്പോടെ മാത്രമേ ഇറങ്ങിച്ചെല്ലാൻ കഴിയൂ. അനിഷേധ്യമായ മരണത്തിന്റെ വിഭ്രാമകത നിങ്ങളെ ജലസമാധി നടത്താൻ പ്രേരിപ്പിച്ചേക്കും.Write a review on this book!. Write Your Review about മരിപ്പാഴി Other InformationThis book has been viewed by users 320 times