Image of Book മരുഭൂമിയില്‍ മഞ്ഞുപെയ്യുമ്പോള്‍
  • Thumbnail image of Book മരുഭൂമിയില്‍ മഞ്ഞുപെയ്യുമ്പോള്‍
  • back image of മരുഭൂമിയില്‍ മഞ്ഞുപെയ്യുമ്പോള്‍

മരുഭൂമിയില്‍ മഞ്ഞുപെയ്യുമ്പോള്‍

Language :Malayalam
Edition : 2008
Page(s) : 176
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Marubhoomiyil Manju Peyyumbol

മൂന്ന് നോവെലെറ്റുകളൂണ്ട് ഈ പുസ്തകത്തില്‍ ’ മരുഭൂമിയില്‍ മഞ്ഞുപെയ്യുമ്പോള്‍ ’ ’ വിന്നര്‍ വില്‍ഫ്രഡ് ’ ’ പെനാല്‍റ്റി ക്വിക്ക് ’ എന്നിവയാണ്‌ ഈ നോവലെറ്റുകള്‍ . ഈ മൂന്നു രചനകളിലേയും പ്രമേയങ്ങള്‍ വ്യത്യസ്ഥമാണെന്നത് ശ്രദ്ധേയമാണ്‌ . തന്റെ ദീര്‍ഘമായാ മറുനാടന്‍ ജീവിതത്തില്‍ നിന്ന് നേടിയെടുത്ത അനുഭവവും ലോക പരിചയവും സൗഹൃദങ്ങളുമൊക്കെ ഈ കഥകള്‍ക്ക് പശ്ചാത്തലമൊരുക്കുന്നതില്‍ നോവലിസ്റ്റിനെ നന്നായി സഹായിക്കുന്നുണ്ട് . സ്വാര്‍ത്ഥമതികളുടേതായ ഇന്നത്തെ കാലഘട്ടത്തില്‍ ശക്തമായ ഇഴയടുപ്പമുള്ള കൂട്ടായ്മകളുടെ കഥകളാണ്‌ ഇതിലെ രചനകളെല്ലാം .
- സേതു.
പെന്‍ ബുക്‍സ്, ആലുവ.
Write a review on this book!.
Write Your Review about മരുഭൂമിയില്‍ മഞ്ഞുപെയ്യുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2004 times

Customers who bought this book also purchased