Book Name in English : Maraporul
അദ്വൈതവേദാന്തത്തിന്റെ പരമാചാര്യന്‍ വശ്യവചസ്സായ കവി സര്‍വ്വജ്ഞപീഠം കയറിയ മഹാപണ്ഡിതന്‍ സര്‍വ്വസംഗ പരിത്യാഗിയായ സന്ന്യാസി വിശേഷണങ്ങള്‍ക്കതീതനായ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കുന്ന ആഖ്യാനം. കല്പിത കഥകളും ഐതിഹ്യങ്ങളും കുപ്രചരണങ്ങളും ചേര്‍ന്നൊരുക്കിയ പുകമറയ്ക്കുള്ളില്‍ നിന്നും യഥാര്‍ത്ഥ ശങ്കരനെ കണ്ടെത്താനൊരു ശ്രമമാകുന്നു ഈ കൃതി.Write a review on this book!. Write Your Review about മറപൊരുള്‍ Other InformationThis book has been viewed by users 1660 times