Image of Book മലനിരകളുടെ കാവൽക്കാരൻ
  • Thumbnail image of Book മലനിരകളുടെ കാവൽക്കാരൻ
  • back image of മലനിരകളുടെ കാവൽക്കാരൻ

മലനിരകളുടെ കാവൽക്കാരൻ

Publisher :Manorama Books
ISBN : 9789389649215
Language :Malayalam
Edition : 2021
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 126.00

Book Name in English : Malanirakalude Kaavalkkaaran

പശ്ചിമഘട്ടത്തിലെ മണ്ണ്, പാറ, ജലചക്രം ഇവയ്ക്കു കൂടുതൽ കൂടുതൽ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് കൃഷി, വനം, മത്സ്യമേഖല മുതലായവയിൽനിന്നുള്ള ഉൽപാദനത്തെ തകർക്കും. പ്രകൃതിയുടെ നാശം ജനങ്ങളുടെ ആഹാരത്തെയും പോഷകാഹാരത്തെയും ഉൽപാദനപരമായ തൊഴിലിനെയും ബാധിക്കും. പശ്ചിമതീരദേശമേഖലകളും ‍ ഡക്കാൺ പീഠഭൂമിയും തമിഴ്നാടിന്റെ കിഴക്കൻ മേഖലകളും പ്രളയത്തിന്റെയും നാശത്തിന്റെയും നിഴലിലാണ്.
സഹ്യാദ്രിയെ പ്രണയിച്ച ഡോ. മാധവ് ഗാ‍‍‍ഡ്ഗിലിന്റെ ജീവിതവും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പുസ്തകം.
Write a review on this book!.
Write Your Review about മലനിരകളുടെ കാവൽക്കാരൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1060 times

Customers who bought this book also purchased