Book Name in English : Malamukalil Oru Nireekshakan
സന്ദേഹം ഉയര്‍ന്നു വരുമ്പോള്‍ അതിനെ നിരീക്ഷിക്കുക അതുമായി താദാത്മ്യം പ്രാപിക്കാതിരിക്കുക. അസ്വസ്ഥനാവേണ്ടതില്ല. അതിന്റെ ആവശ്യമില്ല. സന്ദേഹം അവിടെ ഉണ്ട്. നിങ്ങള്‍ അത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ അതല്ല. നിങ്ങളൊരു കണ്ണാടി, അത് പ്രതിഫലിക്കുന്നുവെന്ന് മാത്രം വിശ്വസ്തത ഉയരുമ്പോള്‍ നിരീക്ഷണത്തിന് അല്പം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവും കാരണം നിങ്ങള്‍ പറയും വിശ്വസ്തത എന്നെ സന്തുഷ്ടനാക്കുന്നു. അതെനിക്ക് വളരെ മനോഹരമായി തോന്നുന്നു. നിങ്ങള്‍ അതിന്മേല്‍ ചാടിവീഴും, അതുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കും.Write a review on this book!. Write Your Review about മലമുകളില്‍ ഒരു നിരിക്ഷകന്‍ Other InformationThis book has been viewed by users 1788 times