Book Name in English : Malayala Cinimayile Nalvazhikal 1928-2018
മലയാള സിനിമ പിറവിയെടുത്ത 1928 മുതല്‍ 90 വയസ്സു തികഞ്ഞ 2018 വരെയുള്ള കാലയളവിലെ മുഴുവന്‍ ചലചിത്രങ്ങളുടെയും വിവരങ്ങളും ഫോട്ടോകളും പോസ്റ്ററുകളും ഉള്‍പ്പെടുത്തിയ ബൃഹത് ഗ്രന്ഥത്തിന്റെ ആദ്യവോളിയമാണിത്. ആദ്യത്തെ 50 വര്‍ഷങ്ങളിലെ ചലചിത്രങ്ങളുടെ വിശദാംശങ്ങളാണ് ഈ വോള്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.Write a review on this book!. Write Your Review about മലയാള സിനിമ നാള്‍വഴികള്‍ 1928-2018 Other InformationThis book has been viewed by users 1532 times