Image of Book മസായി
  • Thumbnail image of Book മസായി
  • back image of മസായി

മസായി

Publisher :Green Books
ISBN : 9798184230801
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Masayi

നന്മയെച്ചൊല്ലിയുള്ള വീണ്ടുവിചാരങ്ങള്‍ മിക്കപ്പോഴും നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്നത് ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. ദുരാഗ്രഹിയായ ജമീന്ദാര്‍ ഉജാഗറെ, മസായിയെന്ന കര്‍ഷകന്‍ ശിക്ഷിക്കാതെ വിടുന്നതും ദുരിതങ്ങള്‍ക്കിടയിലെ ഈ പുനര്‍വിചാരം മൂലമാണ്. ഈ കഥ അതിന്റേതായ രൂപത്തില്‍ നിത്യജീവിതത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെങ്കിലും കഥയില്‍ ചെറിയവരും വലിയവരും ഒരുപോലെ സ്വാംശീകരിക്കുന്ന നന്മയുടെ അംശങ്ങള്‍ മാഞ്ഞുപോകാതെ ഉള്ളിലിരുന്ന് സംഗീതം പൊഴിക്കുന്നുണ്ട്.മസായിക്കു ലഭിച്ച് യഥാര്‍ത്ഥ വിജയത്തിന്റെ കഥ വായിക്കുമ്പോള്‍ മുതിര്‍ന്നുപോയതിന്റെ ധാര്‍ഷ്ട്യം മനസ്സില്‍ നിന്നിറങ്ങിപ്പോവുന്നു. നാം തീര്‍ത്തും കുട്ടിയായി മാറുന്നു; മറ്റൊരു കുട്ടിയോട് നന്മയുടെ കഥ പറയാന്‍ തുടങ്ങുകയും ചെയ്യുന്നു.
Write a review on this book!.
Write Your Review about മസായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1317 times

Customers who bought this book also purchased