Book Name in English : Mamgad Ratnakarante yatrakal
ഇന്ദ്രന്‍ പറഞ്ഞു. ’യാത്രികന്‍ തേന്‍ തേടുന്നു. മധുരമായ അത്തിപ്പഴവും. നടന്നുകക്ഷീണിക്കാത്ത സൂര്യനെ നോക്കൂ. ചരൈവ.’
മാങ്ങാട് രത്‌നാകരന്റെ യാത്രകളുടെ സാമാഹാരം. നാടും മഹാനഗരങ്ങളും പുഴയും മഹാശൈലങ്ങളും കലയും കവിതയും ചരിത്രവും രാഷ്ട്രീയവുമെല്ലാം ഇടകലരുന്ന അനുഭവതീവ്രമായ സഞ്ചാരങ്ങള്‍.
യാത്രാഭൂമിയാണ് രത്‌നാകരന്‍-അഥവാ ഒരു യാത്രാഭ്രമരം. ഞാനും യാത്രാപ്രേമിയാകയാല്‍ എനിക്ക് രത്‌നാകരനോടു കടുത്ത അസൂയ ഉണ്ടാകാറുണ്ട്. കാരണം, ഞാന്‍ നടത്തിയിട്ടില്ലാത്ത യാത്രകള്‍ അദ്ദേഹം നടത്തുന്നു. - സക്കറിയ
മാനവികം, ഹൃദയംഗമം - രവീന്ദ്രന്‍
രത്‌നാകരന്റെ വാക്കുകളുടെ വിചാരഭാരവും ഹൃദയംഗമത്വവും അപൂര്‍വം യാത്രികരിലേ പ്രസാദിച്ചു കണ്ടിട്ടുള്ളൂ. - ഒ.കെ.ജോണിWrite a review on this book!. Write Your Review about മാങ്ങാട് രത്‌നാകരന്റെ യാത്രകള്‍ Other InformationThis book has been viewed by users 1305 times