Book Name in English : Machupichu
കഥയുടെ രസനീയതയ്ക്കൊപ്പം സ്നേഹത്തിന്റെ ഔഷധവീര്യവും കുട്ടികളിലേക്ക് പകർന്നുകൊടുക്കുവാൻ പര്യാപ്തമായ രചന. മനുഷ്യർക്കിടയിലാകട്ടെ, ചരാചരങ്ങൾക്കിടയിലാകട്ടെ ആനന്ദകരമായ സഹജീവിതം എങ്ങനെയൊക്കെയാണ് സാധ്യമാക്കാൻ കഴിയുക എന്ന ചോദ്യവും അതിനുള്ള ചില ഉത്തരങ്ങളുംകൂടി ഉൾപ്പെട്ടതാണ് പ്രസാദാത്മകമായ ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ ബാലനോവലിന്റെ പ്രമേയപരിസരം.Write a review on this book!. Write Your Review about മാച്ചുപിച്ചു Other InformationThis book has been viewed by users 584 times