Image of Book മാര്‍കേസ് ഇല്ലാത്ത മക്കൊണ്ടോ
  • Thumbnail image of Book മാര്‍കേസ് ഇല്ലാത്ത മക്കൊണ്ടോ
  • back image of മാര്‍കേസ് ഇല്ലാത്ത മക്കൊണ്ടോ

മാര്‍കേസ് ഇല്ലാത്ത മക്കൊണ്ടോ

Publisher :DC Books
ISBN : 9789353901417
Language :Malayalam
Edition : Jan 2020
Page(s) : 180
Condition : New
1 out of 5 rating, based on 21 review(s)
Printed Book

Rs 199.00
Rs 179.00

Book Name in English : Marquez Illatha Maccondo

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്‍ ലാറ്റിനമേരിക്കയിലേക്കും യൂറോപ്യന്‍ നാടുകളിലേക്കും ആഫ്രിക്കയിലേക്കും നടത്തിയ യാത്രാവിവരണം. കഥപോലെ വായിക്കാവുന്ന ഹൃദ്യമായ ഈ അനുഭവ ക്കുറിപ്പുകളില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസും ഫ്രാന്‍സ് കാഫ്കയും റോസാ ലക്‌സംബര്‍ഗും ചെഗുവേരയും മറ്റനേകം എഴുത്തുകാരും വിപ്ലവകാരികളും ദൃശ്യമാകുന്നു. സഞ്ചരിച്ച ഓരോ രാജ്യത്തിന്റെയും സാമൂഹിക-സാംസ്‌കാരിക സ്ഥിതിവിവരങ്ങളും അടയാളപ്പെടുത്തുന്നു. യാത്രയെ ഒരു സാംസ്‌കാരികോത്സവംകൂടിയാക്കുന്ന കൃതി. ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം
Write a review on this book!.
Write Your Review about മാര്‍കേസ് ഇല്ലാത്ത മക്കൊണ്ടോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2808 times

Customers who bought this book also purchased