Book Name in English : Marxisavum Arsha Bharatha Samskaravum
ഗതകാല സാംസ്കാരിക പാരമ്പര്യത്തിന്റെ അഗാധയെപ്പറ്റി ധ്യാനനിമഗ്നരായി നിര്‍വൃതി കൊള്ളുന്ന ഒരുകൂട്ടം മിസ്റ്റിക് മഹാശയരുടെയും സാമ്രാജ്യത്വ കഴുകന്മാരുടെ നിക്ഷിപ്ത താലപര്യങ്ങള്‍ക്ക് വഴങ്ങി ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഢതകള്‍ക്കും എതിരെ ഉറഞ്ഞുതുള്ളി വര്‍ഗീയതയുടെ തീവിഷം ചീറ്റുന്ന പ്രതിലോമകാരികലുടെയും സംഘടിതമായ വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജസ്രോതസാറ്റി മാറിക്കൊണ്‍റ്റിരിക്കുകയാണ് ഇന്ന് ഭാരതീയ പൈതൃകം.Write a review on this book!. Write Your Review about മാര്‍ക്സിസവും ആര്‍ഷഭാരത സംസ്കാരവും Other InformationThis book has been viewed by users 1069 times