Image of Book മാര്‍ക് ട്വയിനിന്റെ ആത്മകഥ
  • Thumbnail image of Book മാര്‍ക് ട്വയിനിന്റെ ആത്മകഥ

മാര്‍ക് ട്വയിനിന്റെ ആത്മകഥ

ISBN : 9788182650213
Language :Malayalam
Edition : 2010
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Mark Twininte Athmakadha

ടോം സോയറിലൂടെയും ഹക്ക്ള്‍ബറി ഫിന്നിലൂടെയും നമുക്കെല്ലാവര്‍ക്കും പ്രിയങ്കരനായ അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക് ട്വയിനിന്റെ പല കൃതികളില്‍നിന്നുള്ള ആത്മകഥാക്കുറിപ്പുകള്‍ അടങ്ങിയതാണ് ഈ പുസ്തകം . Mark Twain’s Autobiography, A Tramp Abroad , The American Claimant , The Man that Corrupted Hadleyburg എന്നീ കൃതികളാണ് ആശ്രയിച്ചിട്ടുള്ളത് . മിസ്സിസ്സിപ്പി നദിയുടെ തീരത്തുള്ള ഹാനിബാള്‍ എന്ന കൊച്ചുപട്ടണവും അവിടത്തെ കുട്ടിക്കാലവുമാണ് അദ്ദേഹം ഇവിടെ ഓര്‍ക്കുന്നത്.
Write a review on this book!.
Write Your Review about മാര്‍ക് ട്വയിനിന്റെ ആത്മകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1109 times

Customers who bought this book also purchased