Image of Book മിത്ര
  • Thumbnail image of Book മിത്ര
  • back image of മിത്ര

മിത്ര

Publisher :Green Books
ISBN : 9788184234374
Language :Malayalam
Edition : Sept 2015
Page(s) : 130
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 120.00
Rs 114.00

Book Name in English : Mitra

ഒരിക്കല്‍ കൈവിട്ടുപോയ മനസ്സിന്റെ താളമായിരുന്നു മിത്രയുടെ ജീവിതം. കൊഴിഞ്ഞുപോയ സ്വപ്നങ്ങളുടെ വരണ്ട ആകാശത്തുനിന്നും ആര്‍ദ്രതയുടെ ഒരു തൂവല്‍സ്പര്‍ശം എപ്പോഴോ അവളെ കുടങ്ങുണര്‍ത്തി. സ്നേഹവും കാരുണ്യവും കൊണ്ട് അവളൊരുക്കിയ സാമ്രാജ്യത്തിന്റെ ചിറകുകള്‍ക്കിടയില്‍ അഭയവും ആശ്രയവും തേടി കുറച്ചു ജീവിതങ്ങള്‍. അവര്‍ക്കിടയിലേയ്ക്ക് സ്നേഹ എന്ന പെണ്‍കുട്ടി. ആക്സമികമായ പരിണതികള്‍ക്കിടയില്‍ മിത്രയുടെ ജീവിതം മറ്റൊരു തീരത്തേക്കണയുകയാണ്. സ്നേഹത്തിന്റെ കാണാനൂലിനാല്‍ തീര്‍ത്ത പുതിയ ബന്ധങ്ങളുടെ ലോകം. സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും ജീവിതകാവ്യമാണ് ഈ നോവല്‍
Write a review on this book!.
Write Your Review about മിത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 152 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 130.00  Rs 123.00