Image of Book മിഷനറി ജീവിതം
  • Thumbnail image of Book മിഷനറി ജീവിതം
  • back image of മിഷനറി ജീവിതം

മിഷനറി ജീവിതം

ISBN : 9780000154668
Language :Malayalam
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 170.00

Book Name in English : Mishanari Jeevitham

സാക്ഷ്യം അത് സുവിശേഷത്തിന്‍റെവെല്ലുവിളിയാണ്. സുവിശേഷം മറ്റുള്ളവർക്ക് എത്തിക്കുകയും അത് ജീവിക്കുകയും ചെയ്യുന്നിടത്തോളം ഓരോ ക്രൈസ്തവനും ഓരോ സമൂഹവും ഓരോ പ്രേക്ഷിതരായിരിക്കും. അങ്ങനെയുള്ളവർ സകലർക്കും ദൈവസ്നേഹത്തിന്‍റെ സാക്ഷ്യമാകും; പ്രത്യേകിച്ച് വിഷമതകൾ അനുഭവിക്കുന്നവർക്ക്. മിഷനറി ജീവിതം അത് സുവിശേഷ ചൈതന്യമാണ് സഭയുടെ ചൈതന്യമാണ്. മിഷന്‍ പ്രവർത്തനത്തിന്‍റെ വിവിധ തലങ്ങള്‍ ചിന്തിക്കുവാനും ധ്യാനിക്കുവാനും ഉതകുന്ന മിഷനറി പ്രവർത്തനത്തെക്കുറിച്ച് ഒസ്സർവത്തോരെ റൊമാനോപ്രസിദ്ധീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പ്രഭാഷണങ്ങളുടെ സമാഹാരം.
Write a review on this book!.
Write Your Review about മിഷനറി ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 138 times

Customers who bought this book also purchased