Book Name in English : Munpe Natannavar
ഇന്ത്യന്‍ ന്യൂറോളജിയുടെ ചരിത്രം
ഇന്ത്യൻ ആധുനിക വൈദ്യമേഖലയിലെ നിസ്തുല പ്രതിഭയായിരുന്നു രാജശേഖരൻ നായരുടെ ഓർമ്മകൾ.ഇന്ത്യന്‍ ആധുനിക വൈദ്യമേഖലയിലെ നിസ്തുല പ്രതിഭകളായിരുന്ന ഒരിക്കലും മറന്നു കൂടാത്ത പക്ഷേ എല്ലാവരും എന്നേ മറന്നു പോയ പഥികൃത്തുക്കളെയും മഹാരഥന്മാരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി പ്രൊഫസറും പ്രശസ്ത സാഹിത്യകാരനുമായ ഡോ.കെ രാജശേഖരന്‍ നായര്‍ പരിചയപ്പെടുത്തുന്ന ഒരു കൃതിയാണിത്.Write a review on this book!. Write Your Review about മുന്‍പേ നടന്നവര്‍ Other InformationThis book has been viewed by users 1872 times