Book Name in English : Mriga Pakshi Prani Kathakal
സക്കറിയയുടെ കഥകളിലെ മൃഗപക്ഷിപ്രാണി സാന്നിധ്യങ്ങളെ ആസ്പദമാക്കി തിരഞ്ഞെടുത്ത ഈ 16 കഥകൾ സൃഷ്ടിക്കുന്നത് അസാധാരണമായ ഒരു കഥാലോകത്തിലുള്ളിൽ മറ്റൊരു മായാലോകമാണ്. അവതാരികയിൽ ഷാജി ജേക്കബ് പറയുന്നു. ”ആത്മത്തിനും അപരത്തിനുമിടയിലുളള അനന്തമായ രൂപാന്തരസാധ്യതകൾ കൊണ്ട് ജീവിതത്തിനു നിർമിച്ചുനൽകുന്ന കല്പിത യാഥാർഥ്യങ്ങളായി ഇതിലെ കഥകൾ മാറുന്നു.”Write a review on this book!. Write Your Review about മൃഗപക്ഷി പ്രാണിക്കഥകള്‍ Other InformationThis book has been viewed by users 1118 times