Book Name in English : Medivazhipadu Janithakam
ഒന്നു ഞാന്‍ ഉറപ്പു തരാം. തോമസിന്‍റെ ജീവിതകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതൊരു വായനക്കാരനും ജീവിതത്തെക്കുറിച്ച് ’ഇങ്ങനെയും കാണാമല്ലോ’ എന്നൊരു ചിന്തയുദിച്ചെന്നിരിക്കും. ഒരാത്മധൈര്യം കൈവന്നെന്നിരിക്കും. അങ്ങനെയാവണം ഈ പുസ്തകം സാര്‍ത്ഥകമാവുന്നത്.“
- വി.കെ. ശ്രീരാമന്‍
“മെഡിവഴിപാട് എന്ന ഈ ഓര്‍മ്മക്കുറിപ്പടികളില്‍ ഓരോ പുറത്തിലും ചിരിക്കുള്ള മരുന്ന് കുറിച്ചിട്ടുണ്ട് കക്ഷി. ഇഗ്നൂവില്‍ നിന്നും ഉരുളയ്ക്കുപ്പേരിയില്‍ ബിരുദാനന്തരബിരുദം എടുത്തവരാണ് ഡോക്ടറിന്‍റെ കഥാപാത്രങ്ങള്‍ എന്ന് തോന്നും അവര്‍ തമ്മിലുള്ള വാചകമടി കണ്ടാല്‍.“
- രതീഷ് പൊതുവാള്‍
“അല്‍പ്പം വിശദമായി, സിനിമാ നിരൂപണത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മെഡിവഴിപാട് നല്ലൊരു entertainer ആണ്. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീര്‍ക്കാന്‍ തോന്നിപ്പിക്കുന്ന, കഴിയുന്ന, ചെറുകുറിപ്പുകളുടെ ഒരു രസികന്‍ സമാഹാരം.“
മിഥുന്‍ മാനുവല്‍ തോമസ്Write a review on this book!. Write Your Review about മെഡിവഴിപാട് - ജനിതകം Other InformationThis book has been viewed by users 1410 times