Image of Book യത്തീം
  • Thumbnail image of Book യത്തീം
  • back image of യത്തീം

യത്തീം

ISBN : 9789390339648
Language :Malayalam
Edition : 2021
Page(s) : 258
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 315.00

Book Name in English : Yatheem

യത്തീം എന്നാൽ അനാഥ. മതശാസനങ്ങൾ പ്രതി,അനാഥത്വത്തിന്റെ ഇരുൾമൂടിയ ജീവിതങ്ങളുടെആത്മനൊമ്പരങ്ങളും അതിജീവനവും ലളിതസുന്ദരമായി
വരഞ്ഞിടുന്ന നോവൽ. സ്വാർത്ഥലാഭങ്ങൾക്കു വേണ്ടിമതമൂല്യങ്ങൾപോലും വളച്ചൊടിച്ചു പ്രയോഗവത്കരിക്കാൻമടിയില്ലാത്ത വിശ്വാസ കാപട്യങ്ങൾക്കെതിരെ
വിരൽചൂണ്ടുന്ന ശക്തമായ പ്രമേയം.പ്രസിദ്ധീകരണത്തിന്റെ അമ്പതാം വർഷത്തിലുംഏറെ പ്രസക്തമായ കൃതി.
Write a review on this book!.
Write Your Review about യത്തീം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1742 times

Customers who bought this book also purchased