Book Name in English : Yathra Parayathe
പല അർഥത്തിലും ആത്മാന്വേഷണമായിമാറുന്നുണ്ട് ശ്രേയാംസ്‌കുമാറിന്റെ ഈ യാത്രകൾ. ഭൂഖണ്ഡങ്ങൾക്കു നെടുകെയും കുറുകെയും സഞ്ചരിച്ചു സ്വരൂപിക്കുന്ന അനുഭവങ്ങളാണവ. എന്നാൽ അകലങ്ങളെയല്ല‚ അദ്ദേഹത്തിന്റെ തന്നെ അകക്കാമ്പുകളെയാണ് ഈ ലേഖനങ്ങൾ കാട്ടിത്തരുന്നത് – അസാധാരണത്വം തേടുന്ന അദ്ദേഹത്തിലെ അന്വേഷിയെ… 
 
 -അനിതാ നായർ 
 
 പുരാണകഥകളിലെ ഗ്രീസ് 
 സാൻ മിഷേലിന്റെ നാട്ടിൽ 
 ഗെയ്ഷകളുടെ നഗരമായ ജപ്പാനിലെ ക്യോട്ടോ 
 ഓർഹാൻ പാമുക്കിന്റെ ഇസ്താംബുൾ 
 പുഷ്കിന്റെയും ദസ്തയേവ്സ്കിയുടെയും ലെനിൻറയും സെൻറ് പീറ്റേഴ്സ്ബർഗ് 
 കാട്ടാനകളുടെ നാടായ കസാനെ 
 പ്രണയത്തിന്റെ താഴ്വരയായ ലുഗാനോ 
 ഭൂമിയിലെ സ്വർഗം – സ്വിറ്റ്സർലൻഡ് 
 മൂന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ മടിയിലൊളിപ്പിച്ചുവെച്ച വെള്ളച്ചാട്ടവിസ്മയം – ഇഗ്വാസു 
 പുരാവൃത്തവും ചരിത്രവും കലയും കൂടിക്കലരുന്ന ഖജുരാഹോ 
 ഓരോ യാത്രികനും മോഹിക്കുന്ന ദേശങ്ങൾ. ഓരോ സഞ്ചാരിയും കൊതിക്കുന്ന കാഴ്ചകൾ. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക വൻകരകളിലൂടെ… ഇന്ത്യയെന്ന വിസ്മയ ഭൂമിയുടെ നിഗൂഢ സൗന്ദര്യങ്ങളിലൂടെ… മുപ്പത്തഞ്ചിലേറെ യാത്രകൾ.Write a review on this book!. Write Your Review about യാത്ര പറയാതെ  Other InformationThis book has been viewed by users 3297 times