Book Name in English : Yoga Manassinatheethamaya Nigoodatha
സ്വന്തം നാഥനായിത്തീരുന്നതിനുള്ള മാര്‍ഗ്ഗം ഉപേക്ഷാഭാവമാണ് അതോടെ മനസ്സ് നിയന്ത്രിക്കപ്പെടും അപ്പോള്‍ എന്താണ് സംഭവിക്കുന്നത്? നിങ്ങള്‍ കേന്ദ്രത്തിലാകുമ്പോള്‍ മനസ്സിന്റെ വിഭ്രാന്തി അപ്രത്യക്ഷമാകും നിങ്ങള്‍ വൃത്തപരിധിയില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ആ വിഭ്രാന്തിയുള്ളത്. മനസ്സ് യഥാര്‍ത്ഥത്തില്‍ വിഭ്രാന്തിയിലല്ല, വൃത്തപരിധിയിലുള്ള നിങ്ങളും മനസ്സും കൂടിചേരുമ്പോഴാണ് ആ വിഭ്രാന്തി ഉണ്ടാകുന്നത്. എന്നാല്‍ നിങ്ങള്‍ ഉള്ളിലേയ്ക്ക് നീങ്ങുമ്പോള്‍ ക്രമേണ മനസ്സിന് അതിന്റെ വിഭ്രാന്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി നിങ്ങള്‍ കാണും. കാര്യങ്ങള്‍ ഉറച്ചുകൊണ്ടിരിക്കുകയാണ് മനസ്സ് സ്വസ്ഥമായി കൊണ്ടിരിക്കുകയാണ്, കാര്യങ്ങള്‍ യോജിപ്പിലെത്തിക്കഴിഞ്ഞു. ഒരു പ്രേത്യേക ക്രമം നിലവില്‍ വന്നു കഴിഞ്ഞു.Write a review on this book!. Write Your Review about യോഗ മനസ്സിന്നതീതമായ നിഗൂഢത Other InformationThis book has been viewed by users 1828 times